.
സപ്പാേർട്ടിങ് സിസ്റ്റത്തിനെ പരമാവധി പോയാൽ ഉപദേശങ്ങൾനൽകുന്നതുവരെ അനുവദിക്കുക... തീരുമാനങ്ങൾ എടുക്കുന്നത് എപ്പാേഴും അവനവൻ തന്നെയാകുക... സപ്പാർട്ടിങ് സിസ്റ്റം എന്നാൽ ഡിസിഷൻ മേക്കിങ് സിസ്റ്റം എന്നല്ല അർത്ഥം, സപ്പാേർട്ടിങ് സിസ്റ്റം എന്നു മാത്രമാണ്... കളിക്കേണ്ട പന്തുകൾ കളിക്കുക, ലീവ് ചെയ്യേണ്ട പന്തുകൾ ലീവ് ചെയ്യുക. 360 എന്ന സ്ട്രെെക് റേറ്റുമായി ചരിത്രത്തിൽ ഇന്നുവരെ ഒരു ബാറ്റ്മാനും ശതകം തികച്ചിട്ടില്ല എന്ന് മറക്കാതിരിക്കുക... എടുത്തു കഴിഞ്ഞ തീരുമാനങ്ങളെ ഓർത്ത് പശ്ചാത്തപിക്കാതിരിക്കുക. ഇനി എന്ത് എന്നു മാത്രം ചിന്തിക്കുക. താേൽവികളിലും ജയങ്ങളിലും സമചിത്തത പാലിക്കുക.
ഹരികൃഷ്ണൻ ജി.ജി.
Comments
Post a Comment