17/10/2020 ( 5 am)
1.
ഈയാെരു നിമിഷമെന്നത് ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല.
ഇതിനെക്കൂടി ഞാൻ നശിപ്പിച്ച നിമിഷങ്ങൾക്കൊപ്പം ചേർക്കുവാൻ എനിക്കാകുകയുമില്ല.
2.
നമ്മൾ വഴികളിൽ നഷ്ടപ്പെടുത്തിയ ചിലതുണ്ട്. ഇനിയൊരിക്കലും വീണ്ടെടുക്കാനാകില്ലെന്ന് അറിയാമെങ്കിലും, ഒരിക്കലും മറക്കാനാവാത്ത ചിലർ
Comments
Post a Comment