ഞാൻ

ഞാൻ എഴുതിയതൊന്നും
ഹൃദയത്തിൽനിന്നോ
തലച്ചോറിൽനിന്നോ അല്ല.
വിരൾത്തുമ്പുകൾക്കല്ലാതെ
മറ്റാർക്കും
'ഞാൻ'എഴുതിയതെന്നതിലെ
ഞാനിൽ പങ്കേതുമില്ല.
ഞാൻ

ഹരികൃഷ്ണൻ ജി.ജി

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി