ഒന്ന്
നമ്മളെ പൂർണമായും പ്രതിഭലിപ്പിക്കാൻ കഴിയുന്ന വാക്കുകൾ എഴുതാൻ കഴിയുന്നത് നമുക്കു മാത്രമാണ്. എഴുതപ്പെട്ട വാക്കുകളെല്ലാം മറ്റാരുടെയോ പ്രതിബിംബങ്ങൾ. അതിന് നമ്മുടെ സാമ്യതകളുണ്ടാവാം. പക്ഷേ, അത് നമ്മളല്ലതന്നെ...
എന്റേതുമാത്രമായ ഒരു കണ്ണാടി കണ്ടെത്താനുള്ള യാത്രയിലാണ് ഞാൻ.
ഹരി
Comments
Post a Comment