Posts

Showing posts from December, 2024

2024 ൽ വായിച്ച പുസ്തകങ്ങൾ

2024 ൽ വായിച്ച പുസ്തകങ്ങൾ 1. കുതിരവേട്ട II പെർപീറ്റേഴ്സൺ || നോർവീജിയൻ || DCB 2. ശബ്ദങ്ങൾ || വൈക്കം മുഹമ്മദ് ബഷീർ || DCB 3. ലജ്ജ || തസ്ലീമ നസ്റിൻ || ബംഗാളി || ഗ്രീൻ ബുക്സ് 4. ട്രാൻസിസ്റ്റർ || ഡി. ശ്രീശാന്ത് || മാതൃഭൂമി ബുക്സ് 5. ആത്മഹത്യയ്ക്കുശേഷം || തനുജ ഭട്ടാചാര്യ || ബംഗാളി || മാതൃഭൂമി ബുക്സ് 6. മാംസത്തിൻ്റെ രാഗം ശരീരം || സുസ്മേഷ് ചന്ദ്രാേത്ത് || മാതൃഭൂമി ബുക്സ് 7. പട്ടം പറത്തുന്നവൻ || ഖാലിദ് ഹൊസൈനി || ഇംഗ്ലീഷ് || DCB 8. വിശുദ്ധപാപങ്ങളുടെ ഇന്ത്യ || അരുൺ എഴുത്തച്ഛൻ || മാതൃഭൂമി ബുക്സ് 9. നിൻ്റെ ഓർമയ്ക്ക് || എം.ടി. || കറൻ്റ് ബുക്സ് 10. ആ മനുഷ്യൻ നീ തന്നെ II സി.ജെ. തോമസ് || സോഫ്റ്റ് കോപ്പി 11. മൂന്നു ജാപ്പനീസ് കഥകൾ || DCB ||  12. ഒട || ജിൻഷ ഗംഗ || DCB 13. ഖസാക്ക് എന്നെ വായിച്ച കഥ || മുഹമ്മദ് അബ്ബാസ് || മാതൃഭൂമി ബുക്സ് 14. ഏകാന്തതയെക്കുറിച്ച് മറ്റൊരു നോവൽ കൂടി || വി എച്ച് നിഷാദ് || ഇൻസൈറ്റ് പബ്ലിക്ക 15. കറുത്തച്ചൻ || എസ്. കെ. ഹരിനാഥ് || ഗ്രീൻ ബുക്ക്സ് 16. പറുദീസാ നഷ്ടം || സുഭാഷ് ചന്ദ്രൻ || DCB 17. വിലായത്ത് ബുദ്ധ || ജി. ആർ. ഇന്ദുഗോപൻ || DCB 18. ഇവൻ എൻ്റെ പ്രിയ സി.ജെ. || റോസി തോമസ് || D...