നീലി
നീലി ----------- രാവിലേ ഉണർന്നപ്പാേഴും തലേന്നത്തെ ചാറ്റിങ്ങിന്റെ സുഖത്തിലും ക്ഷീണത്തിലുമായിരുന്നു. മൂന്നുവട്ടം കുളിമുറിയിലേയ്ക്ക് എണീറ്റുപാേയി കെെകഴുകേണ്ടിവന്നു. ആദ്യമായാണ് ഇങ്ങനാെക്കെ. ഈ പെണ്ണിന്റെ വർത്താനം... വീണ്ടും മെസെഞ്ചർ എടുത്ത് അവളുടെ ചാറ്റുകൾ വായിക്കാൻ തുടങ്ങി. അവൾ അയച്ചുതന്ന ചിത്രങ്ങളിലേയ്ക്കുനാേക്കി. വീണ്ടും അവളുടെ ചൂട് അരക്കെട്ടിലേയ്ക്ക് പടർന്നുപിടിച്ചു. കാണേണ്ട ചിത്രങ്ങളാെന്നും തന്നില്ല കള്ളി. എന്നാേട് ഒന്നും ചാേതിച്ചതുമില്ലല്ലോ... എല്ലാം വസ്ത്രത്തിന് മുകളിലൂടെയുള്ള ചിത്രങ്ങളാണ്. എന്നിട്ടും മൂന്നുവട്ടം നീയെന്നെ... ഞാൻ ചിരിച്ചു. ചിത്രത്തിലെ അവളുടെ ചുണ്ടുകളിലേയ്ക്കെന്റെ ചുണ്ടുചേർത്തു. പെട്ടന്ന് അവളും ഓൺലെെൻ ആയി... "ഡി" ഞാൻ വിളിച്ചു. 👻👻👻 അവളുടെ മറുപടി സ്മെെലി ആയിരുന്നു. എപ്പാെ എണീറ്റെഡീ? ഇപ്പോ... കിടക്കുവാ... ഞാനും ഉം... ഞാൻ അങ്ങ് വരട്ടേ...? എന്തിന്? വെറുതേ... നിന്നെ കെട്ടിപ്പിടിച്ച് കിടക്കാൻ... വേണ്ട... ഇന്നലെ ഇങ്ങനെ ഒന്ന് വെറുതേ വന്നാേളാൻ പറഞ്ഞതാ... ഡീ... നിന്നെ കാ...